യതോ യതോ നിവർത്തേത

യതോ യതോ നിവർത്തേത
തതസ്തതോ വിമുച്യതേ
നിവർത്തനാത് ഹി സർവ്വതോ
ന വേത്തി ദുഃഖമണ്വപി

മനുഷ്യൻ ഏതെല്ലാം വിഷയങ്ങളിൽ നിന്ന് മനസ്സിനെ പിൻവലിയ്ക്കുന്നുവോ, ആ വിഷയങ്ങളിൽ നിന്ന് അദ്ദേഹത്തിന് മുക്തി ലഭിയ്ക്കുന്നു. ഇപ്രകാരം എല്ലാ വിഷയങ്ങളിൽ നിന്നും നിവൃത്തി നേടുന്ന മനുഷ്യൻ, പിന്നെ യാതൊരു ദുഃഖവും അനുഭവിയ്ക്കുന്നില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു