യാദൃശൈ: സന്നിവിശതേ

യാദൃശൈ: സന്നിവിശതേ
യാദൃശാംശ്ചോപസേവതേ
യാദൃഗിച്ഛേത് ച ഭവിതും
താദൃഗ് ഭവതി പൂരുഷ:

ഒരു മനുഷ്യൻ ഏതുവിധം ആൾക്കാരുമായി സഹവസിയ്ക്കുന്നുവോ, ഏതുവിധം ആൾക്കാരെ പരിചരിയ്ക്കുന്നുവോ, താൻ എങ്ങനെയാകണമെന്ന് സ്വയം ഇച്ഛിയ്ക്കുന്നുവോ, ആ വ്യക്തി അതുപോലെ തന്നെയായിത്തീരുന്നു. സ്വഭാവരൂപീകരണത്തിൽ സംസർഗ്ഗത്തിന് വലിയ പ്രധാന്യമുണ്ട് എന്ന് സാരം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു