(അമൃതവചനം – തരുണ) പൂജനീയ ഗുരുജി പറഞ്ഞു

ശാഖകളില്‍ നടക്കുന്ന കാര്യക്രമത്തിന്റെ സംസ്‌കാരം മനസ്സില്‍ പതിയണം. സംസ്കാരം പതിഞ്ഞ്‌ അത്‌ സ്വാഭാവമായിത്തീരണം. അതുകൊണ്ട്‌ ഉത്സാഹം, പൗരുഷം, നിര്‍ഭയത, അനുശാസനം, ചരടില്‍ കോര്‍ത്തതുപോല പ്രവര്‍ത്തിക്കാനുള്ള കഴിവ്‌, നിരന്തരം പ്രവര്‍ത്തനം ചെയ്യുന്നതനുള മനോഭാവം എന്നീ സ്വഭാവങ്ങള്‍ ഉണ്ടാണം. അനുശാസന ബുദ്ധിയോടുള്ള കാരൃക്രമങ്ങളിലൂടെ സംഘടിതശക്തി നിര്‍മ്മിക്കപ്പെടുമെന്നാണ്‌ നാം പ്രതീക്ഷിക്കുന്നത്‌.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു