സുഭാഷിതം – ബാല

ജലബിന്ദു നിപാതേന
ക്രമശഃ പൂര്യതേ ഘടഃ
സ ഹേതു സര്‍വ്വവിദ്യാനാം
ധര്‍മ്മസ്യ ച ധനസ്യ ച

തുള്ളി തുള്ളിയായ്‌ വീണിട്ടാണ്‌ കൂടത്തില്‍ വെള്ളം നിറയുന്നത്‌. അതുപോലെ സര്‍വ്വവിദ്യകളും ധനവും ദാനധര്‍മ്മാദികളും അല്‍പാല്‍പമായി വന്ന്‌ നമ്മുടെ ജീവിതത്തില്‍ ഐശ്വര്യം നിറയണം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു