സുഭാഷിതം – തരുണ

ധര്‍മ്മസംസ്കൃതി സമ്പന്നം
ധീരോദാത്ത ഗുണാന്വിതം
സംഘശക്തീം വിനാ രാഷ്ട്രം
ന ഭവേദ്‌ ജഗദാദൃതം

ധര്‍മ്മത്തിലും സംസ്കാരത്തിലും ഉറച്ച്‌ നില്‍ക്കുന്ന സമ്പദ്സമൃദ്ധമായ ഉദാത്ത ഗുണങ്ങളുള്ള, ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു രാഷ്ട്രം സംഘശക്തിയില്ലാതെ ഒരിക്കലും ഉണ്ടാകുകയില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു