കുടുംബമനോഭാവം
നൂറ്റാണ്ടുകളായി മതപരമായ അടിമത്തംപേറി നിസ്സഹായരായ സഹോദരന്മാരെ അവരുടെ പൈതൃകഗൃഹത്തിലേക്ക് വിളിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. സത്യസന്ധരായ സ്വാതന്ത്ര്യ പ്രേമികളെപ്പോലെ അവര്‍ അടിമത്തത്തിന്റെയും ആധിപത്യത്തിന്റെയും അടയാളം വലിച്ചെറിഞ്ഞ് പരമ്പരാഗതമായ ദേശീയ […]