തപസ്വിനിയായ ശബരി
ആരണ്യകാണ്ഡത്തില്‍ അല്പനേരം മാത്രമേ സാന്നിധ്യം ഉള്ളൂവെങ്കിലും അതിനുള്ളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് വായനക്കാരന്റെ മനസ്സില്‍ ഇടംനേടുന്ന കഥാപാത്രമാണ് ശബരി. നിഷ്‌കളങ്കവും ദൃഢവുമായ വിഷ്ണുഭക്തിയാണ് ശബരി എന്ന കാട്ടാള […]
ആരണ്യകാണ്ഡത്തില്‍ അല്പനേരം മാത്രമേ സാന്നിധ്യം ഉള്ളൂവെങ്കിലും അതിനുള്ളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് വായനക്കാരന്റെ മനസ്സില്‍ ഇടംനേടുന്ന കഥാപാത്രമാണ് ശബരി. നിഷ്‌കളങ്കവും ദൃഢവുമായ വിഷ്ണുഭക്തിയാണ് ശബരി എന്ന കാട്ടാള […]
പാവന ഭാരതമേ, വെല്‍ക സുരമുനി പൂജിതമേ ഋഷി മഹാനൃപതികള്‍ യോഗികള്‍, ത്യാഗികള്‍ ബലിദാനം ചെയ്തദേശം, ലോകസുഖപഥം സ്വയമായോതിയ മാനവസുഖദേശം… വെല്‍ക. (പാവന) ജീവിതകുസുമം സാധനാവേദിയില്‍ അർച്ചനം ചെയ്തിടും
നമ്മുടെസമൂഹത്തില്‍ മനുഷ്യശക്തിയും ധനശക്തിയും എല്ലാമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ രാഷ്ട്രത്തിന്‍റെ ഘടകമാണെന്നും അതിനുവേണ്ടിയായിരിക്കും എന്‍റെ ജീവിതം എന്നുമുള്ള ഭാവന വ്യക്തിഹൃദയങ്ങളില്‍ നിന്നും നഷ്ട്ടപ്പെട്ടതുകാരണം സര്‍വശക്തികളും ഉണ്ടായിട്ടും നമ്മുടെ രാഷ്ട്രം
പരമ പൂജനീയ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ പറഞ്ഞു Read More »
പാരില്‍ സുമംഗളം പൂത്തുലഞ്ഞീടുവാന്‍ യജ്ഞമായ് തീര്ത്തിടാം ജീവിതത്തെ നേരില്‍ അനര്‍ഘളം പെയ്തിറങ്ങിടുവാന്‍ നന്മയായ് ഉള്ളം നിറച്ചിടാവൂ (2 ) വാഴ്വേ പരസ്പര ധാരിതം നിത്യമായ് സത്യം ഗ്രഹിച്ചു
പാരില്‍ സുമംഗളം പൂത്തുലഞ്ഞീടുവാന്‍ Read More »
ദേവന്മാരും മനുഷ്യരും രാക്ഷസരും മാത്രമല്ല, കുരങ്ങന്മാരും പക്ഷികളുമൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളാണ്. സമ്പാതിയും ജടായുവുമാണ് ജ്യേഷ്ഠാനുജന്മാരായ രണ്ട് പക്ഷിശ്രേഷ്ഠന്മാര്‍. ഇവര്‍ രണ്ടുപേരും ശ്രീരാമന്റെ സഹായികളായി കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്.
ജടായു – പുണ്യവാനായ പക്ഷി Read More »
പാടിടാമിനിയൊന്നു ചേർന്നു നമുക്കുഭാരത ഗീതകം പാരിലറിവിൻ തിരികൊളുത്തിയ ഭാരതസ്തുതി ദീപകം പലതു ജാതികൾ വർണ്ണമെങ്കിലും അരുതു പലപല ചിന്തകൾ ഒരുമയോലുമൊരേ മനസ്സും ഒരു വികാരവും ആകണം അതിരെഴാത്തൊരഗാഥ
പാടിടാമിനിയൊന്നു ചേർന്നു Read More »
ശാരീരിക ശക്തി ആവശ്യമാണ്, പക്ഷെ സ്വഭാവ ശുദ്ധി കൂടുതല്‍ പ്രാധാന്യം ഉള്ളതാണ്. അതായതു സ്വഭാവശുദ്ധി കൂടാതെയുള്ള ശക്തി മനുഷ്യനെ മൃഗമാക്കും. വ്യക്തിയുടെ നിലവാരത്തിലും രാഷ്ട്രത്തിന്റെ നിലവാരത്തിലും സ്വഭാവ
പരമ പൂജനീയ ഗുരുജി പറഞ്ഞു-ശാരീരിക ശക്തി Read More »
പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പല തല്ലിപ്പൊളികളെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ
വയനാട് ചുരം കണ്ടുപിടിച്ച കരിന്തണ്ടന്‍ Read More »
പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെപൂജിക്കാൻ പുണ്യവാഹിനീ സേചനമേൽക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ (2) ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തറിപ്പിച്ചീടാൻ തലകുമ്പിട്ടുതരുമ്പൂങ്കൊമ്പുകൾ തഴച്ചുവളരുന്നുണ്ടിവിടെ അടിമുടിസേവനവാസനവിതറി അമ്മയ്ക്കർപ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടർന്നീടുന്നു മുകുളങ്ങൾ
പരമപവിത്രമതാമീ മണ്ണിൽ Read More »