ശരിയായ ദാനം
ഒരുദിവസം ഭഗവാന്‍ ശ്രീബുദ്ധന്‍ പാടലിപുത്രം സന്തര്‍ശിക്കാന്‍എത്തി .തങ്ങളുടെ നിലവാരത്തിന് അനുസരിച്ച് ബുധഭഗവാനെ സ്വീകരിക്കുവാനുള്ള ഏര്‍പ്പാടുകളില്‍ പാടലീപുത്രനിവാസികള്‍ മുഴുകി .ഭഗവാനെ സന്തര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ രാജാ ബിംബിസാരനുമെത്തി .ബിംബിസാരന്‍റെ […]