വരുന്നു ഞങ്ങള്‍ സ്വാതന്ത്യത്തിന്‍
വരുന്നു ഞങ്ങള്‍ സ്വാതന്ത്യത്തിന്‍ ബലിപീഠങ്ങള്‍ തേടി വരുന്നു നിങ്ങള്‍ പൊരുതിമരിച്ചൊരു പുണ്യപഥങ്ങള്‍ തേടി വാള്‍മുനതോറും തീനാമ്പുകളായ് ജ്യലിച്ച ധീര്രവ്രതമെവിടെ? പടനിലമെങ്ങും നിണമായൊഴുകിയ സ്വധര്‍മബോധത്തികവെവിടെ? സര്‍വ്വാംഗീണസമര്‍പ്പണഭാവം തുടിച്ച ഹൃദ്സ്പന്ദനമെവിടെ? […]
വരുന്നു ഞങ്ങള്‍ സ്വാതന്ത്യത്തിന്‍ Read More »