മഹാഭാരതം കഥാരൂപത്തിൽ ഭാഗം-86
പാണ്ഡവർ അരക്കില്ലത്തിൽ മരിച്ചുവെന്നവാർത്തകേട്ട് കൗരവർ സന്തോഷിച്ചു. അരക്കില്ലത്തിൽ നിന്നും രക്ഷപെട്ട അവർ ഒരുകാട്ടിൽ എത്തിച്ചേർന്നു. ക്ഷീണിതരായതുകാരണം അവിടെക്കിടന്നുറങ്ങി. ഭീമൻ ഉറങ്ങാതെ കാവലിരുന്നു. ആ കാട്ടിൽ ഹിഡുംബൻ എന്നൊരു […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-86 Read More »