മഹാഭാരതം കഥാരൂപത്തിൽ ഭാഗം-77
അതെ സമയം ശകുനിയെ നന്നായി അറിയാവുന്ന വിദുരർ ഒരു ചാരനെ വാരണാവതത്തിലേക്ക് അയച്ചു. കോലരക്കിന്റെ വീടിന്റെ രഹസ്യം മനസ്സിലാക്കിയ ശേഷം യുധിഷ്ഠിരനെ കാണാനായി പുറപ്പെട്ടു. യുധിഷ്ഠിരനോട് അനുജന്മാർ […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-77 Read More »