മഹാഭാരതം കഥാരൂപത്തിൽ ഭാഗം -68
ഹസ്തിനപുരിയിൽ യുധിഷ്ഠിരനായിരുന്നു യുവരാജാവെങ്കിലും ഖജനാവിന്റെ ചുമതല ദുര്യോധനനായിരുന്നു. ദുര്യോധനൻ കഴിയുന്നത്ര ആളുകളെ പണവും ആഭരണങ്ങളും കൊടുത്തു തന്റെ പക്ഷത്താക്കി. എന്നിട്ടും യുധിഷ്ഠിരന്റെ പ്രശസ്തിയില്ലാതാക്കാൻ ദുര്യോധനന് കഴിഞ്ഞില്ല. ശകുനി […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം -68 Read More »