മഹാഭാരതം കഥാരൂപത്തിൽ ഭാഗം-61
ദ്രോണാചാര്യരുടെ മനസ്സിൽ തന്നെ അപമാനിച്ച ദ്രുപദനോടുള്ള പക വർഷങ്ങങ്ങളായി കിടന്നു നീറുകയായിരുന്നു. തന്റെ മകന് പാൽ നല്കാനായി ഒരു പശുവിനെ മാത്രമായിരുന്നു ദ്രോണാചാര്യർ ദ്രുപദനോട് ചോദിക്കാൻ വിചാരിച്ചിരുന്നത്. […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-61 Read More »