പടഹമടിക്കും കടലുകളെ

പടഹമടിക്കും കടലുകളെ കഥപറയുക നിങ്ങൾക്കറിയാമോ (2) അറിയാമോ പണ്ടിവിടെ ഹിമാലയ ശിഖരമുലച്ചൊരു രാവണനെ (2) അവനെ ഹരഹരപാഠിച്ചൊരു തടവറയിലൊതുക്കിയൊരർജ്ജുനനെ (2) അവൻറെതല കൊയ്തരിശം തീരാതരിഞ്ഞു വംശമൊഴിച്ചവനെ (2) […]

പടഹമടിക്കും കടലുകളെ Read More »

പരമ പൂജനീയ ഗുരുജി പറഞ്ഞു-നമ്മുടെ ചുറ്റുപാടും

നമ്മുടെ ചുറ്റുപാടും വീക്ഷിക്കുന്നവരും നിരാലംബരുമായി ജീവിതത്തിന്‍റെ പ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടവരായി, കല്ലുപോലുള്ള ഹൃദയത്തെപ്പോലും അലിയിക്കുന്ന ദയനീയകഥകളോട്കൂടിയ ലക്ഷോപലക്ഷം മനുഷ്യജീവികളുണ്ട്. ദരിദ്രരുടെയും അനാഥരുടെയും യാതനക്കാരുടെയും ആ രൂപങ്ങള്‍ കൈകൊണ്ടിട്ടുള്ളത്

പരമ പൂജനീയ ഗുരുജി പറഞ്ഞു-നമ്മുടെ ചുറ്റുപാടും Read More »

ഗുരു തന്റെ ശിഷ്യ

മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?” ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു . ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി

ഗുരു തന്റെ ശിഷ്യ Read More »

നിളയൊഴുകി പടരും

നിളയൊഴുകി പടരും വഴിനീളെ കുളിരല നിറയും പമ്പയിലൂടെ പെരിയാറിന്‍ പുളിനങ്ങള്‍ താണ്ടി പുതിയ യുഗപ്പൊന്‍തേര്‍ത്തടമേറി പൂര്‍ണതതേടി വരുന്നൂ ഞങ്ങള്‍ പൂര്‍ണതതേടി വരുന്നൂ…. മതവെറിപൂണ്ടവരീ നൈര്‍മല്യം അടിച്ചുടച്ചു കടന്നപ്പോള്‍

നിളയൊഴുകി പടരും Read More »

പരമ പൂജനീയ ഗുരുജി പറഞ്ഞു-നമ്മുടെ സംസ്കാരത്തിന്‍റെ

നമ്മുടെ സംസ്കാരത്തിന്‍റെ ഉദാത്തവൈശിഷ്ട്യങ്ങളെ പുനരുജീവിപ്പിക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ നമ്മുടെ ദേശിയ ജീവിതത്തെ സംബന്ധിച്ച വീക്ഷണത്താല്‍ പ്രചോദിതരായി ഇന്നത്തെ വ്യക്തിപരവും കുടുംബപരവും മറ്റുമായ സങ്കുചിത പ്രാദേശിക പരിഗണനകളുടെ തൊണ്ട്

പരമ പൂജനീയ ഗുരുജി പറഞ്ഞു-നമ്മുടെ സംസ്കാരത്തിന്‍റെ Read More »

പരമ പൂജനീയ ഗുരുജി പറഞ്ഞു-ഓരോവ്യക്തിയെയും

ഓരോവ്യക്തിയെയും ഉത്തമ ഹൈന്ദവ പൌരുഷത്തിന്‍റെ മാതൃകയായി കരുപ്പിടിപ്പിച്ച് സമസൃഷ്ടിയുടെ സജീവാംഗമാക്കിത്തീര്‍ക്കുന്ന സമാജത്തിന്‍റെ സുസംഘടിതാവസ്തയാണ് നമ്മുടെ കാര്യസംബന്ധമായ കാഴ്ചപ്പാട് . സംഘടനാപരമായ നമ്മുടെ സര്‍വസംരഭങ്ങള്‍ക്കും അതാണ് ജീവല്‍പ്രചോദനം.

പരമ പൂജനീയ ഗുരുജി പറഞ്ഞു-ഓരോവ്യക്തിയെയും Read More »

കര്‍ണനു കിട്ടിയ ശാപം

ഹസ്തിനപുരിയില്‍ കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാന്‍ കൊതിച്ച് സൂതപുത്രനായ കര്‍ണനും ദ്രോണരുടെ ശിഷ്യനായി ചേര്‍ന്നു. എല്ലാ കാര്യങ്ങളിലും കര്‍ണന്‍ അര്‍ജുനനോടൊപ്പമായിരുന്നു.

കര്‍ണനു കിട്ടിയ ശാപം Read More »

നാം സംഘ ശക്തിയാല്‍

നാം സംഘ ശക്തിയാലുയര്‍ത്തും ഹിന്ദുഭുമിയെ , ഹിന്ദുഭുമിയെ നാം നിശ്ചയമായ് നാട്ടും കാവി വൈജയന്തിയെ , വൈജയന്തിയെ വന്നിടുബോളിശ്വരന്‍റെ ദൃഡപരീക്ഷകള്‍ കൂറരച്ചു നോക്കിടുവാന്‍ പല വിപത്തുകള്‍ ജയിച്ചു

നാം സംഘ ശക്തിയാല്‍ Read More »

പരമ പൂജനീയ ഗുരുജി പറഞ്ഞു-ഹിന്ദുരാഷ്ട്രസങ്കല്പം

നമ്മുടെ ഹിന്ദുരാഷ്ട്രസങ്കല്പം വെറും രാജനൈതികവും സാമ്പത്തികവുമായ അവകാശങ്ങളുടെ ഒരു സമാഹാരമല്ല. അത് തികച്ചും സാംസ്കാരികമായ ഒന്നാണ്. നമ്മുടെ പ്രാചീനവും ഉദാത്തവുമായ ജീവിതത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളാണ് അതിന്‍റെ ജീവ

പരമ പൂജനീയ ഗുരുജി പറഞ്ഞു-ഹിന്ദുരാഷ്ട്രസങ്കല്പം Read More »