മഹാഭാരതം കഥാരൂപത്തിൽ ഭാഗം-7
കാശിരാജ്യത്തെ രാജഗുരുവും മന്ത്രിമാരും രാജാവിനോട് പറഞ്ഞു, ഹസ്തിനപുരിയുടെ രാജാവ് ആയിരുന്ന ഭരതന്റെ പത്നി സുനിത കാശി രാജകുമാരിയായിരുന്നു. കാശി രാജ്യത്തെ രാജകുമാരിമാരെ കാലങ്ങളായി ഹസ്തനപുരിയിലേക്ക് വിവാഹം ചെയ്തു […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-7 Read More »