മഹാഭാരതം കഥാരൂപത്തിൽ ഭാഗം-88
അവർ ഗംഗാനദിക്കരയിൽ എത്തിയപ്പോൾ അവിടെ ഗന്ധർവ്വമന്നൻ അംഗപർണനും അദ്ദേഹത്തിൻ്റെ പത്നിയും വെള്ളത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവർ പാണ്ഡവരെ കണ്ടു. അംഗപർണൻ: ഈ സ്ഥലത്തുവരാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? ഗംഗാനദി […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-88 Read More »