പൂജനീയ ഗുരുജി പറഞ്ഞു-സ്വയംസേവകന്‍.

ദേശീയവിക്ഷണമുള്ള ധ്യേയസേവകനാണ്‌ സ്വയം സേവകന്‍. ഒരായിരം വര്‍ഷങ്ങളായി ഒരായിരത്തൊന്നു കാരണങ്ങളാല്‍ ചിന്നിച്ചിതറിക്കിടക്കുന്ന രാഷ്ട്രത്തെ സംഘടിപ്പിക്കുകയെന്ന മഹത്തായ കാര്യം പൂര്‍ത്തിയാക്കണമെന്ന തീവ്രബോധത്തോടെ ആ ഐതിഹാസികകര്‍മ്മത്തില്‍ പങ്കാളിയാവാന്‍ സ്വയം നിശ്ചയിക്കുന്നവനാണ്‌ […]

പൂജനീയ ഗുരുജി പറഞ്ഞു-സ്വയംസേവകന്‍. Read More »

ഗുരുജി പറഞ്ഞ കഥകൾ – സംഘടനയും ആള്‍ക്കൂട്ടവും

നാഗ്പൂരിലെ ചിട്ട്നി ബസാറില്‍ ഒരിക്കല്‍ ഒരു മഹാസമ്മേളനം നടന്നു. സമ്മേളനത്തില്‍ പതിനായിരത്തോളം പേര്‍ ആവേശപൂര്‍വം പങ്കെടുക്കുന്നുണ്ട്‌. തികഞ്ഞ അച്ചടക്കത്തോടെ. പ്രശസ്തനായ ഒരു നേതാവാണ്‌ പ്രസംഗിക്കുന്നത്‌. പ്രസംഗം തുടങ്ങി

ഗുരുജി പറഞ്ഞ കഥകൾ – സംഘടനയും ആള്‍ക്കൂട്ടവും Read More »

അസ്ഥിരം ജീവിതം ലോകേ

അസ്ഥിരം ജീവിതം ലോകേ അസ്ഥിരേ ധനയൗവനേ അസ്ഥിരാഃ പുത്രദാരാശ്ച ധര്‍മകീര്‍ത്തിദ്വയം സ്ഥിരം ആയുസ്സ്‌ സ്ഥിരമല്ല, ധനത്തിനും, യൗവനത്തിനും സ്ഥിരതയില്ല, പത്നിയും, കുട്ടികളും ശാശ്വതമല്ല. രണ്ട്‌ കാര്യങ്ങള്‍ക്ക്‌ മാത്രമേ

അസ്ഥിരം ജീവിതം ലോകേ Read More »

ഗുരുജി പറഞ്ഞ കഥകൾ – ദാസ്യതയുടെ തത്ത്വജ്ഞാനം

ഭാരതത്തിലെ സുപ്രസിദ്ധ കവിയും തത്ത്വജ്ഞാനിയുമായ രവീന്ദ്രനാഥ ടാഗോര്‍ ഒരിക്കല്‍ ജപ്പാന്‍ സന്ദര്‍ശിക്കാന്‍ പോയി. അവിടുത്തെ കോളേജ്‌ വിദ്യാര്‍ഥികള്‍ക്കായി അദ്ദേഹത്തിന്റെ പ്രഭാഷണം ഏര്‍പ്പാടു ചെയ്തിരുന്നു. സമയത്ത്‌ പ്രസംഗവേദിയിലേക്ക്‌ കടന്നുവന്ന

ഗുരുജി പറഞ്ഞ കഥകൾ – ദാസ്യതയുടെ തത്ത്വജ്ഞാനം Read More »

ഭോജന മന്ത്രം

ബ്രഹമാർപ്പണം ബ്രഹ്മഹവിർ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മ കർമ്മ സമാധിനാ ഓം സഹനാ വവതു സഹനൗ ഭുനക്തു സഹ വീര്യം കരവാവഹൈ തേജസ്വിനാവദിധമസ്തു മാ

ഭോജന മന്ത്രം Read More »

ഉയരുകതായേ ഭാരത മാതേ

ഉയരുകതായേ ഭാരത മാതേ ഭുവനത്തിൻ മീതെ ഇരുളിലാമാർന്നൊരവനിക്കായി പൊൻപ്രഭ ഏകിടാം എത്ര തപോബോധന യോഗികളിവിടെ കഠിന തപംചെയ്തു പാരിനു മുഴുവൻ ശാന്തിപകർന്നു മമ ഭാരത മാതേ വിജ്ഞാനത്തിൻ

ഉയരുകതായേ ഭാരത മാതേ Read More »

മാനനീയ മോറോപത്ത്‌ പിംഗ്ലേജി പറഞ്ഞു

സംഘകാര്യത്തോട്‌ കലവറയില്ലാത്ത ഭക്തി, അതിനായി തന്‍റെ സര്‍വ്വസ്വവും സമര്‍പ്പിക്കുവാനുള്ള സന്നദ്ധത, കാര്യപൂര്‍ത്തിക്കുവേണ്ടി നേതൃത്വം ഏല്‍പ്പിച്ച ഏത്‌ കാര്യത്തിനുവേണ്ടിയും സമ്പൂര്‍ണ്ണ ശക്തിയും പ്രയോഗിക്കുമെന്ന ദൃഢനിശ്ചയം – ഈ മൂന്ന്‌

മാനനീയ മോറോപത്ത്‌ പിംഗ്ലേജി പറഞ്ഞു Read More »

ശീലം പ്രധാനം പുരുഷേ

ശീലം പ്രധാനം പുരുഷേ തദ്യസ്യേഹ പ്രണശ്യതി ന തസ്യ ജീവിതേനാർഥോ ന ധനേന ന ബന്ധുഭിഃ ഒരു വ്യക്തിക്ക് ഏറ്റവും പ്രധാനം ശീലം തന്നെയാണ്. അത് നഷ്ട്ടപെട്ടവന്റെ

ശീലം പ്രധാനം പുരുഷേ Read More »

പ്രക്ഷോഭണം – ക്രിയാത്മകത

പ്രക്ഷോഭണങ്ങള്‍ സംഘടിപ്പിക്കുന്നത്‌ ഇന്ന്‌ സര്‍വസാധാരണമാണ്‌. ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രക്ഷോഭണങ്ങള്‍ കൊണ്ട്‌ സമൂഹത്തില്‍ സ്ഥായിയായ മാറ്റം വരുത്താന്‍ സാധ്യമല്ല. മാത്രമല്ല, പ്രക്ഷോഭകര്‍ നിയന്ത്രണം വിട്ട്‌ പല കുഴപ്പങ്ങളും കാണിച്ചു

പ്രക്ഷോഭണം – ക്രിയാത്മകത Read More »