രാക്ഷസീയത
വെറും ഭുജബലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നും കെട്ടിപ്പടുക്കാന്‍ സാധ്യമല്ല. നിര്‍മലവും പവിത്രവുമായ ആത്മശക്തിയാണ് ധര്‍മ്മത്തിന്റെ അടിസ്ഥാനം. അതിലൂടെ മാത്രമേ ലോകമംഗളം കൈവരിക്കാന്‍ കഴിയു. മറ്റുള്ളവരെ സഹായിക്കാനും ദീനരേയും ദുഃഖിതരേയും […]
വെറും ഭുജബലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നും കെട്ടിപ്പടുക്കാന്‍ സാധ്യമല്ല. നിര്‍മലവും പവിത്രവുമായ ആത്മശക്തിയാണ് ധര്‍മ്മത്തിന്റെ അടിസ്ഥാനം. അതിലൂടെ മാത്രമേ ലോകമംഗളം കൈവരിക്കാന്‍ കഴിയു. മറ്റുള്ളവരെ സഹായിക്കാനും ദീനരേയും ദുഃഖിതരേയും […]
കരളുറപ്പുള്ള പഥികരേ നിങ്ങളീ കഠിനമാർഗ്ഗം വരിക്കുവാൻ പോരുക ഇളവൊരൽപ്പവുമില്ലാത്ത യാത്രയിൽ അണിനിരക്കുവോർക്കൊപ്പം ഗമിക്കുക (2) പിറവി തന്നൊരീനാടിന്റെ വൈഭവ പുലരിതേടുന്നൊരീ സംഘ യാത്രയിൽ അകമെരിച്ചു തെളിച്ചവിളക്കുമായ് ഇരുളുതാണ്ടി
കരളുറപ്പുള്ള പഥികരേ നിങ്ങളീ Read More »
നമ്മുടെ ലക്‌ഷ്യം അഥവാ രാഷ്ട്രത്തിന്റെ പരമ വൈഭവം അതിന്റെ പൂര്‍ണ വിലയും കൊടുത്താല്‍ മാത്രം ലഭിക്കുന്ന ഒന്നാണ്, ഒരു നയാ പൈസ കുറഞ്ഞാല്‍ ലഭിക്കില്ല. അവിടെ ഒരു
ഡോക്ടര്‍ ജി പറഞ്ഞു Read More »
സാരമില്ലാത്തതും ഭൂരി ചേരുകിൽ കാര്യസാധകം നാരുചേർന്നുള്ള കയറാൽ പാരിൽ കെട്ടുന്നു ദന്തിയെ നിസാര വസ്തുക്കൾ ആണെങ്കിലും കൂടിച്ചേർന്നു കഴിഞ്ഞാൽ കാര്യം സാധിക്കും അനേകം നാരുകൾ കൂട്ടിപ്പിരിച്ച കയറുകൊണ്ട്
സാരമില്ലാത്തതും ഭൂരി Read More »
സര്‍വവിധ പരീക്ഷണങ്ങളും അതിജീവിച്ച് ലക്ഷ്യപ്രാപ്തി നേടാന്‍ നമുക്ക് ജ്ഞാനം, ശീലം, പൌരുഷം തുടങ്ങിയ ഗുണങ്ങള്‍ ആവശ്യമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ ഒരു സംഭവമുണ്ട്. വനവാസവും അജ്ഞാതവാസവും വിജയകരമായി
കന്യാകുമാരി കടല്‍ തിരമാലകള്‍ മണ്ണില്‍ കുറിക്കുന്നതെന്താണ് ? നമ്മുടെ ഭരതമോന്നാണ് അതില്‍ നമ്മളെല്ലാ വരുമോന്നാണ് (2) കാശ്മീരിന്‍ കുങ്കുമപൂവനങ്ങള്‍ കാറ്റില്‍ പരത്തുന്നതെന്താണ് ? നമ്മുടെ ഭരതമോന്നാണ് അതില്‍
കന്യാകുമാരി കടല്‍ തിരമാലകള്‍ Read More »
ഒരു പ്രവര്‍ത്തകന്‍ സ്വഭാവശക്തിയെ വാക്കിന്‍റെയും പെരുമാറ്റത്തിന്‍റെയും മാധുര്യത്തോടു സമ്മേളിപ്പിക്കുബോള്‍ മാത്രമേ അയാള്‍ക്ക് എല്ലാവരേയും ഒരുമിച്ച് ഒരേ ഒരു കൂട്ടുകെട്ടില്‍ യോചിപ്പിച്ച് ഏതു വിഷമസന്ധിയില്‍ പോലും തന്‍റെ സഹപ്രവര്‍ത്തകരക്കാന്‍
പരം പൂജനീയ ഗുരുജി പറഞ്ഞു Read More »
കോ ഹി ഭാരഃ സമര്‍ത്ഥാനാം കിം ദൂരം വ്യവസായിനാം കോ വിദേശഃ സവിദ്വാനാം കഃ പരഃ പ്രിയവാദിനാം സമർത്ഥൻമാർക്ക് എന്താണ് ചെയ്യാൻ വയ്യാത്തത്? പരിശ്രമശാലികൾക്ക് എന്താണ് ദൂരെയായിട്ടുള്ളത്?
കോ ഹി ഭാരഃ സമര്‍ത്ഥാനാം Read More »