സംഘാഷ്ടകം

നീലബ്ധിവീചിപരിസേവിതപുണ്ണ്യഭൂമീ ശൈലാധിരാജപരിശോഭിതദേവഭൂമീ ഈഹിന്ദുഭൂമിഭുവനത്രയപൂജ്യയായി- ത്തീരാന്‍ ജപിക്കപരിപാവനസംഘമന്ത്രം സമ്പൂര്‍ണവൈഭവമുയര്‍ന്നുജഗദ്ഗുരുത്വം കൈവന്നിരുന്നപരമോന്നതഹിന്ദുരാഷ്ട്രം ആചന്ദ്രതാരമണയാത്തകെടാവിളക്കായ് – ത്തീരാന്‍ ജപിക്കപരിപാവനസംഘമന്ത്രം പാരിന്നുപണ്ടുമുതലേവഴികാട്ടിവന്ന നാടിന്നെഴുംപരമദീനതയിന്നുകാണ്‍കെ നോവുന്നുചിത്തമണുവെങ്കിലഖണ്ഡഭക്തി- പൂര്‍വ്വംജപിക്കപരിപാവനസംഘമന്ത്രം ഹിന്ദുക്കള്‍ തന്‍ വിഘടിതസ്ഥിതിവേരറുക്കാന്‍ അത്യന്തസംഘടിതശക്തിപരംവളര്‍ത്താന്‍ നാമാവശേഷ […]

സംഘാഷ്ടകം Read More »

ഉദാത്തമായൊരു ലക്ഷ്യം വേണം നമുക്ക് മുന്നേറാൻ

ഉദാത്തമായൊരു ലക്ഷ്യം വേണം നമുക്ക് മുന്നേറാൻ മഹത്വമാർന്നൊരു മാതൃക വേണം നമുക്ക് പിൻതുടരാൻ മുളയ്ക്കുമപ്പോളഗ്നിച്ചിറകുകളതീവ ശക്തങ്ങൾ വിദൂരതേജോ ലോകങ്ങളിലും പറന്നു ചെന്നീടാൻ ( ഉദാത്ത ) അസാദ്ധ്യമാവില്ലൊന്നും

ഉദാത്തമായൊരു ലക്ഷ്യം വേണം നമുക്ക് മുന്നേറാൻ Read More »

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ (രക്ഷാബന്ധന്‍)

ഏകാത്മകമാണ്‌ ഭാരതീയ സംസ്കാരം. സൃഷ്ടിയിലെയും ജീവിതത്തിലെയും വൈവിധ്യങ്ങളുടെ ദൃശ്യഭേദങ്ങളെ അംഗീകരിക്കുന്നതോടൊപ്പം തന്നെ അതിൻ്റെ അന്തര്‍യാമിയായ ഏകതയെ കണ്ടത്തി അതില്‍ സമന്വയം ഉണ്ടാക്കുന്നു. പരസ്പരവിദ്വേഷത്തിൻ്റെയും സംഘര്‍ഷത്തിൻ്റെയും സ്ഥാനത്ത്‌ പരാശ്രയത്വത്തിൻ്റെയും

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ (രക്ഷാബന്ധന്‍) Read More »

ഘൃഷ്ടം ഘൃഷ്ടം പുനരപി പുനശ്ചന്ദനം ചാരുഗന്ധം

ഘൃഷ്ടം ഘൃഷ്ടം പുനരപി പുനശ്ചന്ദനം ചാരുഗന്ധം ഛിന്നം ഛിന്നം പുനരപി പുനഃ സ്വാദു ചൈവേക്ഷുഖണ്ഡം ദഗ്ധം ദഗ്ധം പുനരപി പുനഃ കാഞ്ചനം ചാരുവർണ്ണം ദേഹാന്തേപി പ്രകൃതിവികൃതിർജായതേ നോത്തമാനാം

ഘൃഷ്ടം ഘൃഷ്ടം പുനരപി പുനശ്ചന്ദനം ചാരുഗന്ധം Read More »

ചൊട്ടയിലെ ശിലം

ഇന്ന്‌ നമ്മുടെ ഇതിഹാസങ്ങളെക്കുറിച്ചോ ഉജ്ജ്വലഭൂതകാലത്തെക്കുറിച്ചോ പഠിപ്പിക്കാന്‍ സ്കൂളുകളില്‍ വ്യവസ്ഥയില്ല. പഠിപ്പിക്കുന്നതാണെങ്കിലോ നമ്മള്‍ അടിമകളായതിന്റെ ദുര്‍വ്യാഖ്യാനങ്ങളും. ഈ ആത്മഘാത വിദ്യാഭ്യാസം നമ്മളുടെ അഭിമാനം ചോര്‍ത്തിക്കളയുന്നു. ചെറുപ്പം മുതലേ ഇങ്ങനെയാണ്‌

ചൊട്ടയിലെ ശിലം Read More »

സൂര്യനമസ്കാരമന്ത്രം

ധ്യാനശ്ലോകം ▬▬▬▬▬▬ ധ്യേയ സദാ സവിതൃ മണ്ഡല മദ്ധ്യവർത്തീ നാരായണ സരസിജാസന സന്നിവിഷ്ട്ട കേയൂരവാൻ മകരകുണ്ഡലവാൻ കിരീടി ഹാരീഹിരണ്മയവപുർധൃതശംഖചക്ര സൂര്യനമസ്കാരമന്ത്രം ▬▬▬▬▬▬▬▬▬▬ 1. ഓം മിത്രായ നമ

സൂര്യനമസ്കാരമന്ത്രം Read More »

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌ പ്രചണ്ഡഹിന്ദുപൗരുഷം തകര്‍ന്നുപോയ് തകര്‍ന്നുപോയ് കനത്ത കാല്‍വിലങ്ങുകള്‍ അജയ്യശക്തിയാര്‍ന്നിതാ വരുന്നു ഹിന്ദു സൈനികര്‍ ജയിച്ചു കീഴടക്കുവാന്‍ ദൃഢപ്രദിജ്ഞപൂണ്ടവര്‍ ഹിമാലയത്തില്‍നിന്നെഴും സ്വതന്ത്ര ശുദ്ധവായുവില്‍ പറന്നു പാറിടുന്നു ഹാ

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌ Read More »

നിന്ദന്തു നീതിനിപുണാ യദി വാ സ്തുവന്തു

നിന്ദന്തു നീതിനിപുണാ യദി വാ സ്തുവന്തു ലക്ഷ്മീഃ സമാവിശതു ഗച്ഛതു വാ യഥേഷ്ടം | അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ ന്യായ്യാത് പഥഃ പ്രവിചലന്തി പദം

നിന്ദന്തു നീതിനിപുണാ യദി വാ സ്തുവന്തു Read More »