“നമുക്ക് പൂജിക്കെണ്ടതായ ആദ്യ ദൈവങ്ങള്‍ നമ്മുടെ നാട്ടുകാര്‍! അവരാണ് യഥാര്‍ത്ഥ ഈശ്വരന്മാര്. മാനവസേവ ചെയ്യുന്നവന് ഈശ്വരസേവ തന്നെയാണ് ചെയ്യുന്നത്. വിശക്കുന്നവര്‍, പാവങ്ങള്‍, ദരിദ്രര്‍, ദുഖിതര്‍ ഇവരാകട്ടെ നിങ്ങളുടെ ദൈവം! അവര്‍ക്ക് ചെയ്യുന്ന സേവ ഒന്ന് മാത്രമാണ് അത്യുത്തമമായ മതാനുഷ്ടാനം!”