സഹായബന്ധനാ ഹ്യർത്ഥാ:

സഹായബന്ധനാ ഹ്യർത്ഥാ:
സഹായശ്ചാർത്ഥബന്ധനാ:
അന്യോന്യബന്ധനാവേതൌ
വിനാന്യോന്യം ന സിദ്ധ്യതേ

സമ്പത്ത്, സഹായങ്ങൾ കൊണ്ട് ലഭിയ്ക്കുന്നതാണ്. സഹായങ്ങൾ, സമ്പത്ത് കൊണ്ട് ലഭിയ്ക്കുന്നതുമാണ്. സമ്പത്തും സഹായവും ഇവ രണ്ടും പരസ്പരാശ്രിതങ്ങളായി വർത്തിയ്ക്കുന്നു. പരസ്പരാശ്രയം കൂടാതെ ഇവ രണ്ടും സിദ്ധിയ്ക്കുന്നതല്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു