സംക്ലിഷ്ട കർമ്മാണമതിപ്രമാദം

സംക്ലിഷ്ട കർമ്മാണമതിപ്രമാദം
നിത്യാനൃതം ചാദൃഢഭക്തികം ച
വിസൃഷ്ടരാഗം പടുമാനിനം ചാപി
ഏതാൻ ന സേവേത നരാധമാൻ ഷട്

ക്ലേശങ്ങളുണ്ടാക്കുന്ന കർമ്മങ്ങളെ ചെയ്യുന്നവൻ, അത്യധികം പ്രമാദത്തോടുകൂടിയവൻ, സദാ അസത്യം പറയുന്നവൻ, ദൃഢമായ ഭക്തിയില്ലാത്തവൻ, സ്നേഹം നശിച്ചവൻ, ദുരഭിമാനി എന്നീ ആറ് തരത്തിലുള്ള അധമ പുരുഷന്മാരെ ഒരിയ്ക്കലും ആശ്രയിയ്ക്കരുത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു