ശീലം പ്രധാനം പുരുഷേ

ശീലം പ്രധാനം പുരുഷേ
തദ്യസ്യേഹ പ്രണശ്യതി
ന തസ്യ ജീവിതേനാർഥോ
ന ധനേന ന ബന്ധുഭിഃ

ഒരു വ്യക്തിക്ക് ഏറ്റവും പ്രധാനം ശീലം തന്നെയാണ്. അത് നഷ്ട്ടപെട്ടവന്റെ ജീവിതത്തിൽ ധനം കൊണ്ടോ ബന്ധുക്കളെ കൊണ്ടോ ഒരു കാര്യവുമില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു