വിവേക: സഹസമ്പത്യ

വിവേക: സഹസമ്പത്യ
വിനയോ വിദ്യയാ സഹ
പ്രഭുത്വം പ്രശ്രയോപേതം
ചിഹ്ന മേതന്‍ മഹാത്മനാം

സമ്പത്തിനോടൊപ്പം വിവേകം, വിദ്യയോടൊപ്പം വിനയം, ശക്തിയോടൊപ്പം സൗമനസ്യം – ഇവ മഹാ പുരുഷന്‍മാരുടെഅടയാളമാകുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു