വിദ്യാവിനീതോ രാജാ ഹി

വിദ്യാവിനീതോ രാജാ ഹി
പ്രജാനാം വിനയേ രതഃ
അനന്യാം പൃഥിവീം ഭുങ്ക്തേ
സര്‍വ്വഭൂതഹിതേ രതഃ

വിദ്യകൊണ്ട്‌ വിനയാന്വിതനായ രാജാവ്‌ പ്രജകളെ സംരക്ഷിച്ചുകൊണ്ട് സകലചരാചരങ്ങളുടെയും നന്മയ്ക്കായി ഭൂമിയെ പരിപാലിക്കുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു