വരമേകോ ഗുണീപുത്രോ ന ച മൂര്‍ഖശതാന്യപി
ഏകശ്ചന്ദ്രതമോഹന്തി ന ച താരാഗണോ പിച
ഗുണയുക്തനായ ഒരു പുത്രനാണ് 100 ദുഷ്ടപുത്രന്മാരെക്കാളും നല്ലത്. ഇരുട്ടിനെ അകറ്റുന്നത് ഒരേയൊരു ചന്ദ്രനാണ്. അല്ലാതെ നക്ഷത്രക്കൂട്ടങ്ങളല്ല.