മാനനീയ മോറോപത്ത്‌ പിംഗ്ലേജി പറഞ്ഞു

സംഘകാര്യത്തോട്‌ കലവറയില്ലാത്ത ഭക്തി, അതിനായി തന്‍റെ സര്‍വ്വസ്വവും സമര്‍പ്പിക്കുവാനുള്ള സന്നദ്ധത, കാര്യപൂര്‍ത്തിക്കുവേണ്ടി നേതൃത്വം ഏല്‍പ്പിച്ച ഏത്‌ കാര്യത്തിനുവേണ്ടിയും സമ്പൂര്‍ണ്ണ ശക്തിയും പ്രയോഗിക്കുമെന്ന ദൃഢനിശ്ചയം – ഈ മൂന്ന്‌ ഗുണങ്ങളും ഒരുമിച്ച്‌ ജീവിതത്തില്‍ പ്രകടമാവുമ്പോള്‍ കാര്യകര്‍ത്താവ്‌ അസാമാന്യമായ കര്‍ത്തൃത്വശേഷി പ്രകടിപ്പിക്കും

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു