മനോ ധവതി സാര്‍വത്ര

മനോ ധവതി സാര്‍വത്ര
മദോന്മത്ത ഗജെന്ദ്രവത്
ജ്ഞാനാങ്കുശ സമാബുദ്ധി :
തത്ര നിശ്ചലതേ മന :

എല്ലായിടത്തും മനസ്സ് മദിച്ച ആനയെപ്പോലെ പായുന്നു .യാതോരിടത്ത് ജ്ഞാനമാകുന്ന തോട്ടി ഉള്‍കൊള്ളുന്ന ബുദ്ധി യുണ്ടോ അവിടെമനസ് നിയന്ത്രിതമായിത്തീരുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു