ദേശീയവിക്ഷണമുള്ള ധ്യേയസേവകനാണ് സ്വയം സേവകന്‍. ഒരായിരം വര്‍ഷങ്ങളായി ഒരായിരത്തൊന്നു കാരണങ്ങളാല്‍ ചിന്നിച്ചിതറിക്കിടക്കുന്ന രാഷ്ട്രത്തെ സംഘടിപ്പിക്കുകയെന്ന മഹത്തായ കാര്യം പൂര്‍ത്തിയാക്കണമെന്ന തീവ്രബോധത്തോടെ ആ ഐതിഹാസികകര്‍മ്മത്തില്‍ പങ്കാളിയാവാന്‍ സ്വയം നിശ്ചയിക്കുന്നവനാണ് സ്വയംസേവകന്‍.