അമിത വിശ്വാസവും മിഥ്യാഭിമാനവും എത്ര കണ്ടു ത്യാജ്യമാണോ അതിലേറെ ത്യാജ്യമാണ് ആത്മ നിന്ദയും ആത്മ നിഷേധവും. അങ്ങേയറ്റം അപകടകരമായ ഈ സ്വഭാവം പൂര്‍ണമായി ഒഴിവാക്കണം.