പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്ജ്ജയെതാദൃശം മിത്രം
വിഷകുംഭം പയോമുഖം
പുറമേ പറയും പഥ്യം. അകമേ ചതി ചെയ്തിടും. അവനെ മിത്രമാക്കായ്ക പാല്തൂകും വിഷകുംഭംപോല്
പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്ജ്ജയെതാദൃശം മിത്രം
വിഷകുംഭം പയോമുഖം
പുറമേ പറയും പഥ്യം. അകമേ ചതി ചെയ്തിടും. അവനെ മിത്രമാക്കായ്ക പാല്തൂകും വിഷകുംഭംപോല്