പരം പൂജനീയ ഡോക്ടർജി പറഞ്ഞു

സമാജത്തിൽ ശാന്തിയും സുവ്യവസ്ഥയും ഉണ്ടാകുന്നതിനു സന്തുലനം ആവശ്യമാണ്. എവിടെയാണോ ബലവാനും ദുർബലനും ഒന്നിച്ചു ജീവിക്കുന്നത് അവിടെ ആശാന്തിയുണ്ടാവുക സ്വാഭാവികമാണ്. രണ്ടു സിംഹങ്ങൾ പരസ്പരം ആക്രമിക്കാറില്ല. എന്നാൽ ഒരു സിംഹവും ആടും ഒരു സ്ഥലത്തു വെച്ച് കണ്ടുമുട്ടിയാൽ എന്ത് സംഭവിക്കുമെന്നു വിവരിക്കേണ്ട ആവശ്യമില്ല. ഈ ലോകത്ത് ബലവാന്മാരിൽ മാത്രമാണ് ശാന്തിയും സ്നേഹവും നിലനിൽക്കുക.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു