ധൃതിക്ഷമാ ദമോ സ്തേയം

ധൃതിക്ഷമാ ദമോ സ്തേയം
ശൌചമിന്ദ്രിയ നിഗ്രഹ :
ധീര്‍ വിദ്യാ സത്യമക്രോധോ
ദശകം ധര്‍മ്മലക്ഷണം

ധൈര്യം , സഹനശക്തി , അടക്കം , മോഷണമില്ലായ്മ ,പരിശുദ്ധി,ഇന്ദ്രിയനിഗ്രഹം ,പരിശുദ്ധമായ മനസ് ,വിദ്യ,സത്യം ,കൊപമില്ലായ്മ ഇവ പത്തുംആണ് ധര്‍മത്തിന്‍റെ ലക്ഷണങ്ങള്‍

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു