ധര്‍മായ യശസേ ൪ഥായ

ധര്‍മായ യശസേ ൪ഥായ
കാമായ സ്വജനായ ച
പഞ്ചാധാ വിഭജന്‍ വിത്തം
ഇഹാമുത്ര ച മോദതേ

(ശ്രീമദ്‌ ഭാഗവതം അഷ്ടമസ്‌കന്ധം – അദ്ധ്യായം 19, ശ്ലോകം 3)

ഒരു വ്യക്തിയുടെ ധനം അഞ്ചുവിധത്തില്‍ തുല്യമായി വീതംവെച്ചാണ്‌ അനുഭവിക്കേണ്ടത്‌. ധര്‍മ്മത്തിന്‌, കീര്‍ത്തി നേടുവാൻ, നിക്ഷേപമായിട്ട്‌, സ്വന്തം സ്ഥിതിക്കനുസരിച്ചുള്ള ആഗ്രഹം സഫലമാക്കാന്‍, സ്വജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്യുവാന്‍ എന്നിങ്ങനെ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു