ധന ധാന്യ സുസമ്പന്നം
സ്വർണ്ണ രത്നാതി സംഭവം
സുസംഹർത്തിം വിനാ രാഷ്ട്രം
നഹിസ്യത് ശൂന്യ വൈഭവം
ധന ധാന്യങ്ങൾകൊണ്ട് സുസമ്പന്നവും, സ്വർണ്ണത്തിന്റെയും രത്നത്തിന്റെയും ഖനികൾകൊണ്ട് സമ്പുഷ്ടവുമാണെങ്കിൽകൂടി, സംഘടിത സമാജമില്ലാതെ, രാഷ്ട്രത്തിന് പരംവൈഭവം സാധ്യമാകില്ല.