ദുർജനഃ പരിഹർത്തവ്യോ

ദുർജനഃ പരിഹർത്തവ്യോ
വിദ്യയാഽലങ്കൃതോഽപി സൻ
മണിനാ ഭൂഷിതഃ സർപ്പഃ
കിമസൗ ന ഭയങ്കരഃ

ദുർജ്ജനഃ : ചീത്ത ആളുകൾ വിദ്യയാ അലങ്കൃതഃ അപി സൻ : വിദ്യ ഉള്ളവരാണെങ്കിൽ കൂടി പരിഹർത്തവ്യഃ : കുറവില്ലാത്തവരല്ല. മണിനാ ഭൂഷിതഃ സർപ്പഃ : പാമ്പു രത്നം ധരിച്ചാലും ന ഭയങ്കരഃ അസൗ കിം? :: ഭയങ്കരം തന്നെ അല്ലേ?

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു