ഭാരതത്തിന്റെ ‘സ്വാ’ അധിഷ്ഠിത പുനഃ സംഘടനയിൽ വിശ്വസിച്ച ഗാന്ധിജി സാമൂഹിക സമത്വത്തിനും ഐക്യത്തിനും വേണ്ടി ഉറച്ചുനിൽക്കുകയും തന്റെ കാഴ്ചപ്പാടിനെ പ്രവർത്തനത്തിലേക്ക് വിവർത്തനം ചെയ്യുകയും, തന്റെ ജീവിതത്തിലൂടെ എല്ലാവർക്കും മാതൃകയാവുകയും ചെയ്തു. നാമത് നമ്മുടെ ജീവിതത്തിൽ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ആവിഷ്‌ക്കരിക്കുകയും വേണം.