ഗുരുർബ്രഹ്മ ഗുരുർവിഷ്ണു

ഗുരുർബ്രഹ്മ ഗുരുർവിഷ്ണു
ഗുരുദേവോ മഹേശ്വര
ഗുരുസാക്ഷാത് പരബ്രഹ്മ
തസ്മൈശ്രീ ഗുരവേ നമഹ:

ഗുരു ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും ആണ് (അതായത് ത്രിമൂർത്തികൾക്ക് തുല്യനാണ് ഗുരു.) ഗുരു സാക്ഷാൽ പരബ്രഹ്മമാണ്. അങ്ങനെയുള്ള ഗുരുവിനെ നമിക്കാം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു