കൃതപ്രത്യുപകാരോഹി

കൃതപ്രത്യുപകാരോഹി
വണിക് ധര്‍മ്മോ ന സാധുതാ
തത്രാപി യേന കുര്‍വന്തി
പശവസ്തേ ന മാനുഷ:

ഒരാള്‍ ചെയ്ത ഉപകാരത്തിനു പ്രത്യുപകാരംചെയ്യുന്നത് ഒരു വ്യാപാരിയുടെചുമതലയാണ്. അത് സജ്ജനങ്ങളുടെലക്ഷണമല്ല. (സജ്ജനങ്ങളുടെ ലക്ഷണംഒന്നുംപ്രതീക്ഷിക്കാതെ ഉപകാരംചെയ്യുന്നതാണ്). പ്രത്യുപകാരം പോലും ചെയ്യാത്തവര്‍മനുഷ്യരല്ല,അവര്‍ മൃഗങ്ങളാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു