കന്യാകുമാരി കടല്‍ തിരമാലകള്‍

കന്യാകുമാരി കടല്‍ തിരമാലകള്‍
മണ്ണില്‍ കുറിക്കുന്നതെന്താണ് ?
നമ്മുടെ ഭരതമോന്നാണ് അതില്‍
നമ്മളെല്ലാ വരുമോന്നാണ് (2)

കാശ്മീരിന്‍ കുങ്കുമപൂവനങ്ങള്‍
കാറ്റില്‍ പരത്തുന്നതെന്താണ് ?
നമ്മുടെ ഭരതമോന്നാണ് അതില്‍
നമ്മളെല്ലാ വരുമോന്നാണ് (2)

വിന്ധ്യന്‍റെ നെറ്റിയില്‍ ഭസ്മ കുറിയിട്ട്
ചന്ദ്രന്‍ ജപിക്കുന്നത് എന്താണ്?
ഹിന്ദു സ്ഥാനമിതോന്നാണ്
ഹിന്ദു സ്ഥാനികളൊന്നാണ് (2)

പുണ്യ ഹിമാലയ ശ്രംഗത്തിലാദിത്യ
പൂര്‍ണ കുംഭംകൊണ്ടഭിഷേകം
ജയജയ ഭാരത ജനനീ ജയ ജയ
ജനഗണ മംഗള കരിണി

(കന്യാകുമാരി)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു